Tuesday, 23 December 2014

ഉണര്‍വ്വ്















"പുലര്‍വെളിച്ചം
ചില്ലുജാലകങ്ങളിലൂടെ
നിഴല്‍ചിത്രങ്ങള്‍ വര-
ച്ചെന്നെ തഴുകിയുണര്‍ത്തി

ഒരു സുദിനത്തിന്‍
ശുഭ പ്രതീക്ഷകളോടെ
കരദര്‍ശനംകഴിച്ചാ-
രംഭിക്കട്ടെയീദിനം...."

No comments:

Post a Comment